¡Sorpréndeme!

Advocate Jayashankar | വനിതാ മതിലിൽ നിന്നും പിന്മാറിയ മഞ്ജുവാര്യരെ ട്രോളി അഡ്വക്കേറ്റ് ജയശങ്കർ

2018-12-18 19 Dailymotion

വനിതാ മതിലിൽ നിന്നും പിന്മാറിയ മഞ്ജുവാര്യരെ ട്രോളി അഡ്വക്കേറ്റ് ജയശങ്കർ.മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെയാണ് വനിതാ മതിൽ എന്നാണ് മഞ്ജു കരുതിയതെന്ന് ജയശങ്കർ പറയുന്നു. വനിതാ മതിലിൽ നിന്നും മഞ്ജു പിന്മാറിയതോടെ വനിതാ മതിൽ വിജയിപ്പിക്കേണ്ട ബാധ്യത ദിലീപ് ഫാൻസിന് ഉണ്ടായിരിക്കുന്നെന്നും ജയശങ്കർ പറയുന്നു. കാവ്യാമാധവൻ കൈകുഞ്ഞുമായി വനിതാ മതിലിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും ജയശങ്കർ പരിഹാസരൂപേണ വിമർശിക്കുന്നു.